ETV Bharat / international

അഫ്‌ഗാനിസ്ഥാനില്‍ ഗുരുദ്വാര ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെട്ടു - അഫ്‌ഗാന്‍ സുരക്ഷാ സേന

150 ഓളം ആളുകളായിരുന്നു സംഭവസമയത്ത് ഗുരുദ്വാരയിലുണ്ടായിരുന്നത്

Sikh religious gathering in Kabul  Gunmen attack in Kabul  Afghanistan terror attack  Afghanistan government  ഗുരുദ്വാര ആക്രമണം  അഫ്‌ഗാനിസ്ഥാന്‍ ഗുരുദ്വാര ആക്രമണം  കാബൂൾ ഗുരുദ്വാര ആക്രമണം  ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം  അഫ്‌ഗാന്‍ സുരക്ഷാ സേന  ഇസ്ലാമിക് സ്റ്റേറ്റ്
അഫ്‌ഗാനിസ്ഥാനില്‍ ഗുരുദ്വാര ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Mar 25, 2020, 5:54 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനില്‍ സിഖ് ഗുരുദ്വാരയിൽ അതിക്രമിച്ച് കയറിയ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉൾപ്പെടുന്നു. 150 ഓളം ആളുകളായിരുന്നു സംഭവസമയത്ത് ഗുരുദ്വാരയിലുണ്ടായിരുന്നത്. ഗുരുദ്വാരയില്‍ അകപ്പെട്ട 80 പേരെ അഫ്‌ഗാന്‍ പ്രത്യേക സേനയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി.

  • Horrific news coming from Kabul where a barbaric terror attack happened in the Gurudwara Guru Har Rai. It's extremely tragic and unfortunate. Request President @AshrafGhani Ji to find out the perpetrators and look after our people.

    — Capt.Amarinder Singh (@capt_amarinder) March 25, 2020 " class="align-text-top noRightClick twitterSection" data=" ">

ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന നാല് തീവ്രവാദികളെ അഫ്‌ഗാന്‍ സുരക്ഷാ സേന വധിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ അനുശോചനം അറിയിച്ചു. ആക്രമണത്തിനിരയായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.

  • We strongly condemns the heinous terror attack on a Gurudwara in Kabul.

    Such cowardly attacks on places of worship of minority community especially at this time is reflective of the diabolical mindset of the perpetrators & their backers. @IndianEmbKabul
    🔗https://t.co/9Otu8ifoVU

    — Raveesh Kumar (@MEAIndia) March 25, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.