പെഷവാർ: പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ലാൻസ് നായിക് ഇക്ബാൽ ആണ് മരിച്ചത്. അഫ്ഗാനിസ്ഥാന്‍റെ അതിർത്തിക്കടുത്തുള്ള പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആദിവാസി ജില്ലയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. നോർത്ത് വസീറിസ്ഥാനിലെ ബാനു-മിറാൻ ഷാ റോഡിൽ അർദ്ധസൈനികരുടെ വാഹനത്തിനുനേരെയാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്. സ്ഥലത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പാകിസ്ഥാനില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു - നോർത്ത് വസീറിസ്ഥാൻ
ലാൻസ് നായിക് ഇക്ബാൽ ആണ് മരിച്ചത്. അഫ്ഗാനിസ്ഥാന്‍ അതിർത്തിക്കടുത്തുള്ള പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ആദിവാസി ജില്ലയിലാണ് വെടിവെപ്പുണ്ടായത്