ETV Bharat / international

ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു

അമേരിക്കൻ ഐക്യനാടുകളിലെല്ലാം ദിനംപ്രതി കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Global COVID-19 tracker  COVID-19 tracker  global coronavirus count  global economy  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു  ആഗോളതലത്തിൽ കൊവിഡ്
കൊവിഡ്
author img

By

Published : Nov 2, 2020, 11:24 AM IST

ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 4,68,10,375 പേരെ ബാധിക്കുകയും 12,05,206 ആളുകൾ മരിക്കുകയും ചെയ്തു. 94,73,911 കേസുകളും 2,36,471 മരണങ്ങളും റിപ്പോർട്ട് ചെയ്തു യുഎസ് ആണ് കൊവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യം. അമേരിക്കൻ ഐക്യനാടുകളിലെല്ലാം ദിനംപ്രതി കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Global COVID-19 tracker  COVID-19 tracker  global coronavirus count  global economy  ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു  ആഗോളതലത്തിൽ കൊവിഡ്
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 4.68 കോടി കടന്നു

82,29,322 കേസുകളും 1,22,642 മരണങ്ങളും ഉള്ള ഇന്ത്യയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.