ETV Bharat / international

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,14,87,185 ആയി

ആഗോളതലത്തില്‍ 11,36,341 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു.

author img

By

Published : Oct 22, 2020, 1:24 PM IST

Global COVID-19 tracker  COVID-19 tracker  COVID-19 tracker worldwide  corona cases in world  ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 4,14,87,185 ആയി  കൊവിഡ് 19  കൊറോണ വൈറസ്
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 4,14,87,185 ആയി

ഹൈദരാബാദ്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,14,87,185 ആയി. ഇതുവരെ 11,36,341പേരാണ് കൊവിഡ് മൂലം മരിച്ചത്. 3,09,14,158 പേര്‍ ഇതുവരെ കൊവിഡ് രോഗവിമുക്തി നേടി. കൊവിഡ് കേസുകളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന യുഎസില്‍ 85,84,819 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. യുഎസില്‍ മാത്രം 2,27,409 പേരാണ് ഇതുവരെ മരിച്ചത്. രണ്ടാം സ്ഥാനം തുടരുന്ന ഇന്ത്യയില്‍ 77,06,946 കേസുകളാണ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ട് ദിവസങ്ങളിലായി ചെക്ക് റിപ്പബ്‌ളിക്കില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് യാത്രാനിയന്ത്രണവും മാളുകളും ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവും സര്‍ക്കാര്‍ വ്യാഴാഴ്‌ച മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Global COVID-19 tracker  COVID-19 tracker  COVID-19 tracker worldwide  corona cases in world  ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 4,14,87,185 ആയി  കൊവിഡ് 19  കൊറോണ വൈറസ്
ആഗോളതലത്തില്‍ കൊവിഡ് നിരക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.