ETV Bharat / international

ആഗോളതലത്തിൽ 3.51 കോടി കൊവിഡ് ബാധിതർ

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 75,829 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായവരുടെ എണ്ണം 1,00,000 കടന്നു.

global covid-19 tracker  covid 19  global covid tally  ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം  കൊവിഡ് കണക്ക്  കൊവിഡ് രോഗമുക്തി  കൊവിഡ് മരണം
3.51 കോടിയിലെത്തി ആഗോളതലത്തിൽ കൊവിഡ്
author img

By

Published : Oct 4, 2020, 3:57 PM IST

ഹൈദരാബാദ്: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,51,39,699 ആയി ഉയർന്നു. 10,38,021 പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായി. ലോകത്തൊട്ടാകെ കൊവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം 2,61,28,410 ആയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

global covid-19 tracker  covid 19  global covid tally  ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം  കൊവിഡ് കണക്ക്  കൊവിഡ് രോഗമുക്തി  കൊവിഡ് മരണം
3.51 കോടിയിലെത്തി ആഗോളതലത്തിൽ കൊവിഡ്

76,00,846 ലക്ഷത്തിലധികം വൈറസ് ബാധിതരുള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത്. 2,14,277 പേരാണ് യുഎസിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 75,829 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിൽ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായവരുടെ എണ്ണം 1,00,000 കടന്നു.

ഒക്ടോബർ 15 മുതൽ ഇന്ത്യയിൽ സിനിമാശാലകളും വിനോദ പാർക്കുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കും. എന്നാൽ ഈ നീക്കം വൈറസ് പടരാൻ സാധ്യതയുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.