കൊവിഡ് 75,83,833 പേരെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 4,23,081 പേർ മരിക്കുകയും ചെയ്തു. ചൈനയിൽ ഏഴ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് കേസുകളും വിദേശത്ത് നിന്നെത്തിയ ചൈനീസ് പൗരന്മാർക്കാണെന്ന് അധികകതർ അറിയിച്ചു. ഒരാൾക്ക് സാമൂഹിക വ്യാപനം വഴി രോഗം ബാധിച്ചതായാണ് സൂചന. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 75 ലക്ഷം കടന്നു - ആഗോളതലത്തിൽ കൊവിഡ് ബാധിതർ 75 ലക്ഷം കടന്നു
ചൈനയിൽ ഏഴ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ്