മോസ്‌കോ: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല. വൈറസ് ബാധിച്ച് 733,897 പേർ മരിച്ചു. 12,200,847 പേർക്ക് രോഗം ഭേദമായി. മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്.
ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു
വൈറസ് ബാധിച്ച് 7,33,897 പേർ മരിച്ചു. 1,22,00,847 പേർക്ക് രോഗം ഭേദമായി.
ആഗോളതലത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 20,001,019 ആയി