ETV Bharat / international

സ്വവർഗ വിവാഹം നിയമപരമാക്കുക , ജപ്പാനിൽ 13 ദമ്പതികൾ കോടതിയിൽ - ജപ്പാൻ

വിവാഹിതരാണെങ്കിലും നിയമത്തിനു മുന്നിൽ സ്വവർഗ ദമ്പതികൾ ഇപ്പോഴും സുഹൃത്തുക്കളാണ്. ജപ്പാനും മറ്റ് രാജ്യങ്ങളെ മാതൃകയാക്കി സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ജപ്പാനിലെ പ്രതിഷേധം
author img

By

Published : Feb 14, 2019, 11:40 AM IST

സ്വവർഗ വിവാഹം നിരസിച്ച സർക്കാർ നടപടിക്കെതിരെ ജപ്പാനിൽ പതിമൂന്ന് സ്വവർഗ ദമ്പതികൾ കേസ് ഫയൽ ചെയ്തു. ഭരണഘടന അനുശാസിക്കുന്ന തുല്യതയെ ചോദ്യം ചെയ്യുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്. 'എല്ലാ ജപ്പാൻകാർക്കും വിവാഹം' എന്ന ബാനർ ഉയർത്തി ആറ് സ്വവർഗ്ഗ പങ്കാളികൾ ടോക്യോ ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തു. സമാന രീതിയിൽ മൂന്ന് പേർ ഒസാകയിലും ഒരാൾ നയോഗയിലും മൂന്ന് പേർ സപ്പോറോയിലും ഇത്തരത്തിൽ കേസ് നൽകിയിട്ടുണ്ട്.

ജപ്പാനിലെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന് ഈ യുദ്ധത്തിൽ പോരാടുമെന്ന് സ്വവർഗ്ഗ ദമ്പതികളായ പ്ലെയിൻറ്റിഫ് കെഞ്ചി ഐബയും അദ്ദേഹത്തിന്‍റെ പങ്കാളിയായ കെൻ കൊസുമിയും പറഞ്ഞു. 2013 ലാണ് ഇവർ വിവാഹിതരായതെങ്കിലും നിയമത്തിനു മുന്നിൽ ഇവർ ഇപ്പോഴും സുഹൃത്തുക്കളാണ് . ജപ്പാനും മറ്റ് രാജ്യങ്ങളെ മാതൃകയാക്കി സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാണ് ഇവരുടെ ആവശ്യം അതിനായാണ് കേസ് നൽകിയതെന്നും ഇവർ പറയുന്നു.

"ഇപ്പോൾ ഞങ്ങൾ ഇരുവരും ആരോഗ്യവാന്മാരാണ് ,ജോലി ചെയ്യാൻ കഴിയുന്നുണ്ട്, പക്ഷേ ഞങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക് അപകടം ഉണ്ടാകുകയോ അല്ലെങ്കിൽ അസുഖം വരികയോ ചെയ്താൽ , ചികിത്സാ ആവശ്യങ്ങൾക്കായി ഞങ്ങളെ ബന്ധുവായി അംഗീകരിക്കില്ലെന്നും പരസ്പരം അവകാശിയായിരിക്കാനോ അനുവദിക്കാറില്ലെന്നും" കൊസുമി പറഞ്ഞു

സ്വവർഗ പങ്കാളികൾക്ക് എളുപ്പത്തിൽ വീടുകൾ ലഭിക്കുന്നതിനായി ജപ്പാനിലെ പത്ത് മുൻസിപ്പാലിറ്റികൾ പാർട്ടണർഷിപ് ഓർഡിനൻസ് കൊണ്ടുവന്നിട്ടുണ്ട്, ഇതല്ലാതെ ഇവർക്ക് നിയമപരമായി യാതൊരു സഹായങ്ങളും ലഭിക്കുന്നില്ല. സമൂഹത്തിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും നേരിടേണ്ടിവരുന്ന മുൻവിധികളെ ഭയന്ന് ഭൂരിഭാഗം പേരും അവരുടെ ലൈംഗികത മറച്ചുവെക്കുകയാണ് ചെയ്യുന്നത്. ലിംഗ നിർദ്ദിഷ്ഠ സമൂഹത്തിൽ ട്രാൻസ്ജെൻഡറുകളും ഇത്തരത്തിൽ വിവേചനങ്ങൾ നേരിടുന്നുണ്ട്. കൂടാതെ കഴിഞ്ഞമാസം വന്ന സുപ്രീംകോടതി വിധി പ്രകാരം ഔദ്യോഗിക രേഖകളിൽ ലിംഗംമാറ്റം രേഖപ്പെടുത്തുന്നതിന് മുമ്പ് ട്രാൻസ്ജെൻഡേഴ്സ് വന്ധ്യംകരണം ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു.

undefined

RESTRICTION SUMMARY: AP CLIENTS ONLY
SHOTLIST:
ASSOCIATED PRESS - AP CLIENTS ONLY
Tokyo - 14 February 2019
1. Gay couples seeking to file group lawsuits holding banners reading (English) "Marriage For All Japan" as they walk toward Tokyo District Court
2. Tilt down of court exterior
3. Tilt up from reporters to plaintiffs outside court
4. SOUNDBITE (Japanese) Kenji Aiba, plaintiff:
"Here begins a court case which seeks equal marriage rights and I expect it will take long. I would like to fight this war together with sexual minorities all around Japan."
5. Reporters
6. SOUNDBITE (Japanese) Makiko Terahara, lawyer for the plaintiffs
"We the lawyers are determined to win this court case, that this (rejection of same-sex marriage) is unconstitutional. So, I see your support for us."
KEN KOZUMI and KENJI AIBA HANDOUT - AP CLIENTS ONLY
Tokyo - 23 November 2013
7. Various STILLS of Kozumi and Aiba's wedding
ASSOCIATED PRESS - AP CLIENTS ONLY
Tokyo - 28 January 2019
8. SOUNDBITE (Japanese) Ken Kozumi, plaintiff:
"Right now we are both in good health and able to work, but what if either of us has an accident or becomes ill? We are not allowed to be each other's guarantor for medical treatment, or to be each other's heir. So, while I think we might see a future where the law will eventually change in Japan, even if we don't take action ourselves, we thought we should act upon it ourselves so as to make it happen sooner. "
9. Various cutaways ++MUTE++
10. SOUNDBITE (Japanese) Kenji Aiba, plaintiff
"It is true, the process is too slow but also I think it was also because we could not quite raise our voices. I think that is partly because people in general do not fully grasp the idea of our suffering and thoughts quite well."
ASSOCIATED PRESS - AP CLIENTS ONLY
Tokyo – 4 February 2019
11. Wide of Mizuho Fukushima, a lawyer-turned-lawmaker and an expert on gender and human rights issues
12. Close of Hello Kitty bride and groom dolls
13. SOUNDBITE (Japanese): Mizuho Fukushima, a lawyer-turned-lawmaker and an expert on gender and human rights issues
"One reason (why Japan lags on the LGBT issue) might have been because the existence of LGBT has long been invisible in Japan. While people may have made fun of them, there was no awareness that this was a matter of human rights. And another (reason) was the pressure to follow a conservative family model, in which heterosexual couples are supposed to marry and have children, which is still strong."
ASSOCIATED PRESS - AP CLIENTS ONLY
Tokyo – 14 February 2019
14. Tilt down exterior of Tokyo District Court
STORYLINE:
Thirteen gay couples on Thursday filed Japan's first lawsuit challenging the country's rejection of same-sex marriage, arguing the denial violates their constitutional right to equality.
Six couples holding banners reading "Marriage For All Japan" walked into Tokyo District Court to file their cases against the government, with similar cases filed by three couples in Osaka, one couple in Nagoya and three couples in Sapporo.
Plaintiff Kenji Aiba, standing next to his partner Ken Kozumi, told reporters he would "fight this war together with sexual minorities all around Japan."
Aiba and Kozumi have held onto a marriage certificate they signed at their wedding party in 2013, anticipating Japan would emulate other advanced nations and legalise same-sex unions.
That day has yet to come, and legally they are just friends even though they've lived as a married couple for more than five years.
So they decided to act rather than waiting.
"Right now we are both in good health and able to work, but what if either of us has an accident or becomes ill? We are not allowed to be each other's guarantors for medical treatment, or to be each other's heir," Kozumi, a 45-year-old office worker, said in a recent interview with his partner Aiba, 40.
"Progress in Japan has been too slow."
Ten Japanese municipalities have enacted "partnership" ordinances for same-sex couples to make it easier for them to rent apartments together, among other things, but they are not legally binding.
In a society where pressure for conformity is strong, many gay people hide their sexuality, fearing prejudice at home, school or work.
The obstacles are even higher for transgender people in the highly gender-specific society.
The Supreme Court last month upheld a law that effectively requires transgender people to be sterilised before they can have their gender changed on official documents.
The LGBTQ equal rights movement has lagged behind in Japan because people who are silently not conforming to conventional notions of sexuality have been so marginalised that the issue hasn't been considered a human rights problem, experts say.
"And the pressure to follow a conservative family model, in which heterosexual couples are supposed to marry and have children, is still strong," said Mizuho Fukushima, a lawyer-turned-lawmaker and an expert on gender and human rights issues.
Prime Minister Shinzo Abe and his ultra-conservative supporters have campaigned to restore a paternalistic society based on heterosexual marriages.
The government has restarted moral education class at schools to teach children family values and good deeds.
The primary goal of the lawsuit filed Thursday is to win marital equality for same-sex couples.
But transgender people are also hoping for such a change, which would eliminate the need for anyone to be sterilised just so they can get married.
===========================================================
Clients are reminded:
(i) to check the terms of their licence agreements for use of content outside news programming and that further advice and assistance can be obtained from the AP Archive on: Tel +44 (0) 20 7482 7482 Email: info@aparchive.com
(ii) they should check with the applicable collecting society in their Territory regarding the clearance of any sound recording or performance included within the AP Television News service
(iii) they have editorial responsibility for the use of all and any content included within the AP Television News service and for libel, privacy, compliance and third party rights applicable to their Territory.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.