ഇസ്ലാമാബാദ്: വടക്കൻ വസീറിസ്ഥാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. മിറാൻഷായ ബോയയിൽ നിന്ന് എട്ട് കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള വെഷ്ദ സാറിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് സൈനികർ കൊല്ലപ്പെട്ടതെന്ന് സൈനിക മാധ്യമകാര്യ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം വസീറിസ്ഥാനില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികൾ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് ഐഎസ്‌പിആർ വ്യക്തമാക്കിയിട്ടില്ല.
വസീറിസ്ഥാനിൽ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; നാല് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു - വസീറിസ്ഥാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു
തീവ്രവാദികൾ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് ഐഎസ്‌പിആർ വ്യക്തമാക്കിയിട്ടില്ല
![വസീറിസ്ഥാനിൽ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; നാല് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു Four Pak Army soldiers killed in exchange of fire with terrorists in North Waziristan വസീറിസ്ഥാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടു പാക് സൈനികർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8003191-1085-8003191-1594611045258.jpg?imwidth=3840)
ഇസ്ലാമാബാദ്: വടക്കൻ വസീറിസ്ഥാനിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. മിറാൻഷായ ബോയയിൽ നിന്ന് എട്ട് കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള വെഷ്ദ സാറിൽ നടന്ന ഏറ്റുമുട്ടലിലാണ് നാല് സൈനികർ കൊല്ലപ്പെട്ടതെന്ന് സൈനിക മാധ്യമകാര്യ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം വസീറിസ്ഥാനില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദികൾ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് ഐഎസ്‌പിആർ വ്യക്തമാക്കിയിട്ടില്ല.
TAGGED:
പാക് സൈനികർ