അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചു. വൈകി ബർസ പ്രവിശ്യയിലെ കെസ്റ്റൽ പട്ടണത്തിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. അംഗപരിമിതയായ ഒരു സ്ത്രീ അടക്കം അഞ്ച് പേരുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വെള്ളപ്പൊക്കത്തിൽ കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കനത്ത മഴമൂലം ഉണ്ടായ നാശനഷ്ടം വളരെ വലുതാണെന്ന് ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു.
വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വെള്ളപ്പൊക്കം; അഞ്ച് പേർ മരിച്ചു - തിരച്ചിൽ തുടരുന്നു
അംഗപരിമിതയായ ഒരു സ്ത്രീ അടക്കം അഞ്ച് പേരുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വെള്ളപ്പൊക്കത്തിൽ കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു.
വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വെള്ളപ്പൊക്കം; അഞ്ച് പേർ മരിച്ചു