ETV Bharat / international

ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടത്തിന്‌ തീപിടിച്ചു - South Korean apartment fire

തീപിടിത്തത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌

Fire in South Korean apartment  Fire in South Korea  South Korean apartment fire  apartment fire
ദക്ഷിണ കൊറിയയിൽ ബഹുനില കെട്ടിടത്തിന്‌ തീപിടിച്ചു
author img

By

Published : Oct 9, 2020, 10:03 AM IST

സിയോൾ: ദക്ഷിണ കൊറിയയിൽ തുറമുഖ നഗരത്തിനോടടുത്തുള്ള 33 നില കെട്ടിടത്തിന്‌ തീപിടിച്ചു. വെള്ളിയാഴ്‌ച്ച പുലർച്ചെയാണ്‌ തീപിടിത്തമുണ്ടായത്‌. തീപിടിത്തത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. രാവിലെ ഒൻപത് മണിയോടെ തീ അണച്ചതായി അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.