ETV Bharat / international

പർവ്വതാരോഹണ അനുമതി നിർത്തിവെച്ചതായി നേപ്പാള്‍

ടൂറിസ്റ്റ് വിസ നൽകുന്നത് നിർത്തിയതായി ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി യോഗേഷ് ഭട്ടറായി അറിയിച്ചു

എവറസ്റ്റ് പരിവേഷണ അനുമതി നേപ്പാൾ റദ്ദാക്കി  Everest shut down after Nepal suspends permits over virus  എവറസ്റ്റ്  Everest
എവറസ്റ്റ്
author img

By

Published : Mar 13, 2020, 12:43 PM IST

കാഠ്മണ്ഡു: കൊവിഡ് പശ്ചാത്തലത്തിൽ എവറസ്റ്റ് കയറാനുള്ള അനുമതി നേപ്പാള്‍ സർക്കാർ പിൻവലിച്ചു. രാജ്യത്തെ എല്ലാ പർവതാരോഹണ അനുമതിയും താൽകാലികമായി നിർത്തിയതായി നേപ്പാൾ സർക്കാർ അറിയിച്ചു. ടൂറിസ്റ്റ് വിസ നൽകുന്നത് നിർത്തിയതായി ടൂറിസം, സിവിൽ ഏവിയേഷൻ മന്ത്രി യോഗേഷ് ഭട്ടറായി പറഞ്ഞു.

എവറസ്റ്റ് പെർമിറ്റിൽ നിന്ന് നേപ്പാളിന് പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളറാണ് ലഭിക്കുന്നത്. എല്ലാ സ്പ്രിങ് പര്യവേഷണങ്ങളും സ്ക്രാപ്പ് പെർമിറ്റുകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വരും മാസത്തെ ആഗോള സ്ഥിതി വിശകലനം ചെയ്ത ശേഷം തീരുമാനം അവലോകനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. നേപ്പാളിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.