ETV Bharat / international

Russia Ukraine War | റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ - Russia Ukraine News

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പുടിന്‍റെ ഓഫിസായ എലിസി കൊട്ടാരം

Emmanuel Macron call to Vladimir Putin  Macron demands Moscow ends its offensive  റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍  ഇമ്മാനുവല്‍ മാക്രോണ്‍ വ്ലാദിമര്‍ പുടിന്‍ ചര്‍ച്ച  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News
Russia Ukraine War | റഷ്യ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍
author img

By

Published : Feb 28, 2022, 10:39 PM IST

പാരിസ്: യുക്രൈന് മേലുള്ള ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

സാധാരണക്കാര്‍ക്കെതിരായ ആക്രമണം അവസാനിപ്പക്കണം. പൊതുയാത്ര മാര്‍ഗങ്ങളില്‍ തടസം ഉണ്ടാക്കരുതെന്നും അദ്ദേഹം റഷ്യയോട് ആവശ്യപ്പെട്ടു. യുക്രൈന്‍ തലസ്ഥാനമായ കൈവിന്‍റെ തെക്ക് ഭാഗത്തുള്ള റോഡുകള്‍ സ്വതന്ത്രമാക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

Also Read: കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 16 ആയി: കമാൻഡര്‍മാരെ വിശ്വസിക്കരുതെന്ന് റഷ്യൻ സൈനികരോട് സെലൻസ്കി

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പുടിന്‍റെ ഓഫിസായ എലിസി കൊട്ടാരം പ്രതികരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും സമ്പര്‍ക്കം തുടരുമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.