ETV Bharat / international

ശ്രീലങ്കൻ സ്ഫോടന പരമ്പര; മരിച്ചവരിൽ കാസര്‍കോട് സ്വദേശിയും - ബന്ധു വീട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു

റസീന രാവിലെ ഇവിടെ റെസ്റ്റോറന്റിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതായി ബന്ധുക്കൾക് വിവരം ലഭിച്ചിരുന്നു. റസീനയെ കൂട്ടികൊണ്ട് പോകാൻ ബന്ധു എത്തിയപ്പോളാണ് ഹോട്ടലിലെ സ്ഫോടന വിവരം അറിഞ്ഞത്.

സ്ഫോടനം നടന്ന സ്ഥലം
author img

By

Published : Apr 21, 2019, 3:48 PM IST

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തില്‍ കാസര്‍കോട് സ്വദേശിയായ മലയാളിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം വിനോദയാത്രയ്ക്കായി കൊളംബോയിലെത്തിയതാണ് ഇവർ. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പുത്തൂർ സ്വദേശി ഭർത്താവ് ഖാദർ കുക്കാടിക്ക് ഒപ്പമാണ് ഇവർ കൊളംബോയിലേക്ക് പോയത്.

ഷൻഗ്രില പഞ്ച നക്ഷത്ര ഹോട്ടലിൽ താമസ്സിച്ചിരുന്ന റസീനയുടെ ഭർത്താവ് ഖാദർ രാവിലെ ദുബായിലേക്ക് തിരിച്ചിരുന്നു. എന്നാൽ റസീന പിന്നീട് ചെക് ഔട്ട് ചെയ്ത ശേഷം കൊളംബോയിലെ ബന്ധു വീട്ടിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു. റസീന രാവിലെ ഇവിടെ റെസ്റ്റോറന്‍റിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. റസീനയെ കൂട്ടികൊണ്ട് പോകാൻ ബന്ധു എത്തിയപ്പോഴാണ് സ്ഫോടന വിവരം അറിഞ്ഞത്.

Intro:പ്രചരണത്തിലും മറ്റും പിന്നിലായ് വരെയും തെരഞ്ഞെടുപ്പ് ചിത്രത്തിൽ പോലും ഇല്ലാത്തവരെയും ഉയർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമാണ് ചാനൽ സർവ്വേ കളിലൂടെ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ

Body:പ്രചരണത്തിലും മറ്റും പിന്നിലായ് വരെയും തെരഞ്ഞെടുപ്പ് ചിത്രത്തിൽ പോലും ഇല്ലാത്തവരെയും ഉയർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമമാണ് ചാനൽ സർവ്വേ കളിലൂടെ നടക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ. എന്തിൻറെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള സർവ്വേകളിൽ സ്ഥാനാർത്ഥികളുടെ വിജയ ശതമാനം കണക്കുകൾ വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ശബരിമലവിഷയം എൽ ഡി എഫിന് വോട്ടു ചോർച്ചയുള്ള കാരണമാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പല കേന്ദ്രങ്ങളിൽ നിന്നും അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പാക്കില്ലെന്നും കൂട്ടിച്ചേർത്തു.

കോട്ടയത്തെ പ്രചരണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുമ്പ് ഉണ്ടായതിലും മികച്ച അനുകൂല നിലപാടാണ് നിലവിൽ കോട്ടയം മണ്ഡലത്തിലുള്ളത്. കോട്ടയത്തെ റബർ,കാർഷിക മേഖലകൾക്ക് ഇടതുപക്ഷം നൽകിയ പരിഗണനയും പ്രാധാന്യവും, പ്രളയത്തിലും പ്രളയാനന്തര പ്രവർത്തനങ്ങളിലും വി എൻ വാസവൻ എന്നാ പൊതുപ്രവർത്തകൻെറ പ്രവർത്തനങ്ങളും അദ്ദേഹത്തിൻറെ ജനകീയ മുഖച്ഛായയും കോട്ടയത്ത് എൽഡിഎഫിന് വിജയത്തിന് വഴിവയ്ക്കുമെന്ന് ആവർത്തിച്ച് വൈക്കം വിശ്വൻ, യുഡിഎഫ് മുന്നണികൾ പ്രചരണ പ്രവർത്തനങ്ങളിൽ പൂർണ്ണ പരാജയം ആയിരുന്നു എന്നും മണ്ഡലത്തിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളിലും ഇരുമുന്നണി സ്ഥാനാർഥികൾക്കും എത്തിപ്പെടാൻ സാധിച്ചില്ല എന്നും അദ്ദേഹം ആരോപിക്കുന്നു.

Conclusion: ഇടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.