ETV Bharat / international

അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം; 5.0 തീവ്രത രേഖപ്പെടുത്തി - ഫൈസാബാദ്

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Earthquake in Afghanistan  Earthquake  Afghanistan near Fayzabad  Earthquake hits Afghanistan  Earthquake with 5.0 magnitude hits Afghanistan  Afghanistan  Afghanistan Earthquake  Earthquake  അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം  അഫ്‌ഗാനിൽ ഭൂചലനം  ഭൂചലനം  ഭൂകമ്പം  ഫൈസാബാദ്  Fayzabad
Earthquake with 5.0 magnitude hits Afghanistan
author img

By

Published : Oct 5, 2021, 7:43 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഭൂചലനം. ചൊവ്വാഴ്‌ച പുലർച്ചെയാണ് റിക്‌ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അഫ്‌ഗാനിലെ ഫൈസാബാദിൽ നിന്ന് 106 കിലോമീറ്റർ അകലെ 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തേ സെപ്‌റ്റംബർ മൂന്നിനും ഫൈസാബാദിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്.

ALSO READ:കാബൂളിൽ മസ്‌ജിദ് ലക്ഷ്യമാക്കി സ്‌ഫോടനം ; 12 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.