ETV Bharat / international

ദീപാവലി ആശംസകളുമായി ദുബൈ ഭരണാധികാരി - ദീപാവലി ആശംസകളുമായി ദുബായ്‌ രാജാവ്

ട്വിറ്ററിലൂടെയാണ് ദുബൈ ഭരണാധികാരി ആശംസകളറിയിച്ചത്. ട്വീറ്റിന് ചുവടെ നിരവധി ഇന്ത്യക്കാര്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കമന്‍റ് ചെയ്‌തു.

ദീപാവലി ആശംസകളുമായി ദുബൈ ഭരണാധികാരി
author img

By

Published : Oct 25, 2019, 2:13 PM IST

ദുബായ് : ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകളുമായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തും. ട്വിറ്ററിലൂടെ അദ്ദേഹം ആശംസകള്‍ അറിയിച്ചത്.

  • On behalf of the people of the UAE. I wish @narendramodi and all who are celebrating Diwali a happy and joyful festival. May the light of love and hope shine on us all.

    I encourage you to share your pictures of Diwali celebrations in the United Arab Emirates! #UAEDiwali

    — HH Sheikh Mohammed (@HHShkMohd) November 7, 2018 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്‌ത ട്വീറ്റില്‍ ആശംസകളോടൊപ്പം ദീപാവലി ആഘോഷങ്ങളുടെ ചിത്രം കമന്‍റില്‍ പങ്ക് വയ്‌ക്കാനും ദുബായ് കിരീടാവകാശി അഭ്യര്‍ഥിച്ചു. പിന്നാലെ നിരവധി ഇന്ത്യക്കാര്‍ ആഘോഷങ്ങള്‍ കമന്‍റ് ചെയ്‌തു.

Intro:Body:

To all who are celebrating Diwali, let me wish them, on behalf of the people and residents of UAE, a truly joyful festival. May the light from the festivities around the world shine a blessing of love and hope on us all.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.