ചൈന: പുതുതായി 508 കൊവിഡ് -19 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ കമ്മീഷൻ. കഴിഞ്ഞ ദിവസം 409 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൈനയിലെ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 77,658 ആയി. മരണസംഖ്യ2,663 ആയി. കൊവിഡ് 19ന്‍റെ പ്രഭവകേന്ദ്രമായ ഹുബെയിൽ പുതിയതായി 68 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ്- 19; 508 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - latest china
ചൈനയിലെ കോറോണ വൈറസ് സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 77,658 ആയി. മരണസംഖ്യ2,663 ആയി.
കൊവിഡ്- 19; 508 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു