ETV Bharat / international

ഓസ്‌ട്രേലിയയില്‍ 156 പുതിയ കൊവിഡ് കേസുകൾ - COVID-19

വിക്ടോറിയ സ്റ്റേറ്റിൽ മാത്രം 149 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 549 ആയി

ഓസ്ട്രേലിയയിൽ 156 പുതിയ കൊവിഡ് കേസുകൾ  കൊവിഡ് കേസുകൾ  Australia records 24 deaths, highest single-day increase  COVID-19  ഓസ്ട്രേലിയ
ഓസ്ട്രേലിയ
author img

By

Published : Aug 26, 2020, 6:00 PM IST

മെൽബൺ: ഓസ്‌ട്രേലിയയില്‍ 156 പുതിയ കേസുകളും 24 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വിക്ടോറിയ സ്റ്റേറ്റിൽ മാത്രം 149 കേസുകളാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 549 ആയി.

വിക്ടോറിയയിൽ മാത്രം 2.13 ദശലക്ഷം കൊവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ട്. ജനങ്ങൾ കൃത്യമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ 25,204 കേസുകളാണ് ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 20,100 പേർ രോഗമുക്തി നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.