കുവൈറ്റ്: രാജ്യത്തെത്തുന്ന ഇന്ത്യക്കാര്‍ കൊവിഡ് 19 ബാധയില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന നീക്കിയതായി കുവൈറ്റ്. വൈറസ് വ്യാപനം ശക്തമായതിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ നടപടികളുടെ ഭാഗമായാണ് നേരത്തെ കുവൈറ്റിലെ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചിരുന്നത്. 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. വൈറസ് വ്യാപനം തടയുന്നതിന് വിമാനങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കുവൈറ്റ് ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
കൊവിഡ് 19; കുവൈറ്റില്‍ പ്രവേശിക്കാന്‍ ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട - കുവൈറ്റ് സിറ്റി
10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് കുവൈറ്റിലെ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്