ETV Bharat / international

ചൈനീസ് റോക്കറ്റ് എവിടെ വീഴും...? ഒഴിയാതെ ആശങ്ക!

author img

By

Published : May 8, 2021, 12:50 PM IST

ഇന്ന് രാത്രി 11 മണിക്ക് റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് നിഗമനം. എന്നാല്‍ ഇത് ഒമ്പത് മണിക്കൂർ മുമ്പോ ശേഷമോ ആകാൻ സാധ്യതയുണ്ട്.

Chinese Rocket issue  ചൈനീസ് റോക്കറ്റ്
ചൈനീസ് റോക്കറ്റ് എവിടെ വീഴും; ഒഴിയാതെ ആശങ്ക

ബെയ്‌ജിങ്: നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ്‌ മാര്‍ച്ച് 5ബി എവിടെ പതിക്കുമെന്ന ആശങ്കയില്‍ ശാസ്‌ത്രലോകം. ഇന്നോ നാളെയോ റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രി 11 മണിക്ക് റോക്കറ്റ് ഭൂമിയില്‍ പതിച്ചേക്കുമെന്നാണ് നിഗമനം. എന്നാല്‍ ഇത് ഒമ്പത് മണിക്കൂർ മുമ്പോ ശേഷമോ ആകാൻ സാധ്യതയുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈനയോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭൂമിയിലെത്തുന്നതിന് മുമ്പ് റോക്കറ്റ് കത്തി തീരുമെന്നാണ് ചൈനയുടെ വാദം. കടലില്‍ വീഴാനാണ് സാധ്യത കൂടുതലെന്നും പഠനങ്ങളുണ്ട്.

also read: ചൊവ്വയില്‍ മൂളിപ്പറന്ന് ഇൻ‌ജെനുവിറ്റി മാർസ് ഹെലികോപ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.