ബെയ്‌ജിങ്: ചൈനയിൽ വിദേശത്ത് നിന്ന് വന്ന 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിദേശത്ത് നിന്ന് വന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,097 ആയി. ഷാങ്ഹായ്(5), ടിയാൻജിൻ(4) ഗ്വാങ്‌ഡോങ്ങ്(2) സിചുവാൻ(1) ഷാങ്‌സി(1) തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് വന്ന് കൊവിഡ് ബാധിച്ചവരിൽ 2,851 പേർ രോഗമുക്തി നേടി. 246 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
ചൈനയിൽ വിദേശത്ത് നിന്ന് വന്ന 13 പേർക്ക് കൂടി കൊവിഡ് - 13 പേർക്ക് കൂടി കൊവിഡ്
വിദേശത്ത് നിന്ന് വന്ന് കൊവിഡ് ബാധിച്ചവരിൽ 2,851 പേർ രോഗമുക്തി നേടി
ചൈനയിൽ വിദേശത്ത് നിന്ന് വന്ന 13 പേർക്ക് കൂടി കൊവിഡ്