ബെയ്ജിങ്: കിഴക്കൻ ചൈനയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 36 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ അറിയിച്ചു. കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ എക്സ്പ്രസ് ഹൈവേയിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രാഥമിക അന്വേഷണത്തിൽ ബസിലെ തേയ്മാനം സംഭവിച്ച ടയറാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ചൈനയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിനാൽ റോഡപകടങ്ങൾ വളരെ കൂടുതലാണ്. 2015 ൽ മാത്രം 58,000 പേർ വാഹന അപകടങ്ങളിൽ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ് ഇതിൽ 90 ശതമാനം അപകടങ്ങൾക്കും കാരണം.
ചൈനയിൽ ബസ് അപകടത്തിൽ 36 മരണം - China-Jiangsu bus accident
ചൈനയിലെ കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ എക്സ്പ്രസ് ഹൈവേയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 36 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതു
ബെയ്ജിങ്: കിഴക്കൻ ചൈനയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് 36 പേർ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ അറിയിച്ചു. കിഴക്കൻ ജിയാങ്‌സു പ്രവിശ്യയിലെ എക്സ്പ്രസ് ഹൈവേയിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രാഥമിക അന്വേഷണത്തിൽ ബസിലെ തേയ്മാനം സംഭവിച്ച ടയറാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ചൈനയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിനാൽ റോഡപകടങ്ങൾ വളരെ കൂടുതലാണ്. 2015 ൽ മാത്രം 58,000 പേർ വാഹന അപകടങ്ങളിൽ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ് ഇതിൽ 90 ശതമാനം അപകടങ്ങൾക്കും കാരണം.
PRI GEN INT
.BEIJING FGN2
CHINA-CRASH
At least 36 killed in China road crash: state media
Beijing, Sep 29 (AFP) At least 36 people have died and 36 others were injured in east China after a coach collided with a truck, state media said Sunday.
The bus was carrying 69 people when it hit the truck on an expressway in eastern Jiangsu province on Saturday morning, the official Xinhua news agency said.
The accident was caused by a flat tyre on the bus, according to a preliminary investigation, Xinhua said.
Deadly road accidents are common in China, where traffic regulations are often flouted or go unenforced.
According to authorities 58,000 people were killed in accidents across the country in 2015 alone.
Violations of traffic laws were blamed for nearly 90 percent of accidents that caused deaths or injuries that year. (AFP)
ABH
ABH
09290648
NNNN