ETV Bharat / international

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്‍റെ ഉപകരണം; ഫ്രാന്‍സിസ് മാര്‍പാപ്പ - ഫ്രാന്‍സിസ് മാര്‍പാപ്പ

അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിന് വില നല്‍കേണ്ടി വരുന്നത് സഭയാണ്. ഇവരുടെ ദുഷ്കൃത്യത്തിന് ഇരകളാകുന്നവരുടെ വേദന സഭയ്ക്ക് കാണാതിരിക്കാനാകില്ല. ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ഫ്രാന്‍സിസ് മാര്‍പാപ്പ
author img

By

Published : Feb 25, 2019, 1:39 AM IST

കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം അതിക്രമങ്ങള്‍ ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ സര്‍വോന്മുഖമായ യുദ്ധത്തിന് കത്തോലിക്ക സഭയോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

pope francis  child abuse  ഫ്രാന്‍സിസ് മാര്‍പാപ്പ  ബാലപീഡനം
ഫ്രാന്‍സിസ് മാര്‍പാപ്പ

അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിന്വില നല്‍കേണ്ടി വരുന്നത് സഭയാണ്. ഇവരുടെ ദുഷ്കൃത്യത്തിന് ഇരകളാകുന്നവരുടെ വേദന സഭയ്ക്ക് കാണാതിരിക്കാനാകില്ല. ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. വൈദികരുടെ ബാലപീഡനം തടയുന്നതിനായി, മാര്‍പാപ്പ വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനം വത്തിക്കാനില്‍ സമാപിച്ചു.

undefined

വൈദികരുടെ ബാലപീഡനം ഇല്ലാതാക്കാന്‍ കര്‍ശനമായ നടപടികളിലേക്ക് കടക്കുമെന്ന സൂചനകളോടെയാണ് സമ്മേളനം അവസാനിച്ചത്. നാലുദിവസം നീണ്ട പ്രത്യേക സമ്മേളനത്തില്‍ ലോകമെമ്പാടും നിന്നുളള 114 ബിഷപ്പുമാരാണ് പങ്കെടുത്തത്. കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തില്‍ പ്രതിനിധികളായിരുന്നു.

നിലവില്‍ 14 വയസില്‍ താഴെയുളളവരെയാണ് സഭ കുട്ടികളായി കണക്കാക്കുന്നത്. ഈ പ്രായപരിധി ഉയര്‍ത്തുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ സഭ ഇത്രയും കാലം മൂടിവച്ചതില്‍ നൈജീരിയയില്‍ നിന്നുളള കന്യാസ്ത്രീ വെറോണിക്ക ഒപ്പെനിബോ അപലപിച്ചു. മാറ്റത്തിന്‍റെ ഈ കാറ്റ് കടന്നുപോകരുതെന്നും കര്‍ശന നടപടികളിലേക്ക് സഭ എത്തണമെന്നും സമ്മേളനത്തില്‍ സംസാരിച്ച ഏക കന്യാസ്ത്രീയായ വെറോണിക്ക ഒപ്പെനിബോ ആവശ്യപ്പെട്ടു. വൈദികരുടെ പീഡനത്തിനിരയായവര്‍ ഏതാനും പേരും സമ്മേളനത്തില്‍ പങ്കെടുത്ത് ദുരനുഭവം വ്യക്തമാക്കിയിരുന്നു. അതേസമയം ബാലപീഡകരായ വൈദികരുടെ വിവരങ്ങള്‍ സഭ നശിപ്പിച്ചെന്ന് ജര്‍മന്‍ കര്‍ദിനാള്‍ റൈയ്ന്‍ഹാര്‍ഡ് മാര്‍ക്സിന്‍റെ പരാമര്‍ശം വിവാദത്തിന് വഴിതുറന്നു.

Intro:Body:

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണം; നരബലിക്ക് തുല്യം: പോപ്

3 minutes

കുട്ടികള്‍ക്കെതിരായ വൈദികരുടെ ലൈംഗികാതിക്രമം നരബലിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മ്ലേച്ഛമായ ഈ കുറ്റകൃത്യം ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാന്‍ സര്‍വോന്മുഖമായ യുദ്ധത്തിന് കത്തോലിക്ക സഭയോട്  മാര്‍പാപ്പ ആഹ്വാനം ചെയ്തു. 

കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണ്. ഇത്തരം  ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദികരുടെ  ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 

അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു. ഇതിന്് വില നല്‍കേണ്ടി വരുന്നത് സഭയാണ്. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. വൈദികരുടെ  ബാലപീഡനം തടയുന്നതിനായി മാര്‍പാപ്പ  വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനം വത്തിക്കാനില്‍ സമാപിച്ചു

വൈദികരുടെ ബാലപീഡനം ഇല്ലാതാക്കാന്‍ മാര്‍പാപ്പ അതീവകര്‍ശനമായ നടപടികളിലേക്ക് കടക്കുമെന്ന സൂചനകളുമായാണ് സമ്മേളനം സമാപിച്ചത്.  നാലുദിവസം നീണ്ട  പ്രത്യേക  സമ്മേളനത്തില്‍ ലോകമെമ്പാടും നിന്നുളള 114 ബിഷപ്പുമാരാണ് പങ്കെടുത്തത്.  കന്യാസ്ത്രീകളടക്കം 10 വനിതകളും സമ്മേളനത്തില്‍ പ്രതിനിധികളായിരുന്നു.

അധികാരവും സ്വാര്‍ഥതയും ചില വൈദികരെ ദുഷിപ്പിച്ചിരിക്കുന്നു.  ഇത്തരം   ചെന്നായ്ക്കളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടിയെടുക്കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ഇവരുടെ ദുഷ്കൃത്യത്തിന് ഇരകളാകുന്നവരുടെ വേദന സഭയ്ക്ക് കാണാതിരിക്കാനാകില്ല. വൈദികരുടെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് മെത്രാന്‍ സമിതികളുടെ മാര്‍ഗരേഖകള്‍ പുതുക്കണമെന്നും ശക്തിപ്പെടുത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. 

നിലവില്‍ 14 വയസില്‍ താഴെയുളളവരെയാണ് സഭ കുട്ടികളായി കണക്കാക്കുന്നത്. ഈ പ്രായപരിധി ഉയര്‍ത്തുമെന്നും മാര്‍പാപ്പ വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങള്‍ സഭ ഇത്രയും കാലം മൂടിവച്ചതില്‍ നൈജീരിയയില്‍ നിന്നുളള കന്യാസ്ത്രീ വെറോണിക്ക ഒപ്പെനിബോ അപലപിച്ചു. മാറ്റത്തിന്റെ ഈ കാറ്റ് കടന്നുപോകരുതെന്നും കര്‍ശനനടപടികളിലേക്ക് സഭ എത്തണമെന്നും സമ്മേളനത്തില്‍ സംസാരിച്ച ഏക കന്യാസ്ത്രീയായ വെറോണിക്ക ഒപ്പെനിബോ ആവശ്യപ്പെട്ടു. 

വൈദികരുടെ പീഡനത്തിനിരയായവര്‍ ഏതാനും േപരും സമ്മേളനത്തില്‍ പങ്കെടുത്ത് ദുരനുഭവം വ്യക്തമാക്കിയിരുന്നു. അതേസമയം ബാലപീഡകരായ വൈദികരുടെ വിവരങ്ങള്‍ സഭ നശിപ്പിച്ചെന്ന ജര്‍മന്‍ കര്‍ദിനാള്‍ റൈയ്ന്‍ഹാര്‍ഡ് മാര്‍ക്സിന്റെ പരാമര്‍ശം വിവാദത്തിന് വഴിതുറന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.