കാണ്ഡഹാര്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന അഫ്‌ഗാനിസ്ഥാനില്‍ വടക്കന്‍ കാണ്ഡഹാറിലെ പോളിങ് സെന്‍ററില്‍ ബോംബാക്രമണം. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും വോട്ടര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് താലിബാന്‍ ഭീകരര്‍ നേരത്തെ മുന്നറിയിപ്പ് നില്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അഫ്‌ഗാനിസ്ഥാനിലെ പോളിങ് സെന്‍ററില്‍ ബോംബാക്രമണം; 15 പേര്‍ക്ക് പരിക്ക് - 15 പേര്‍ക്ക് പരിക്ക്
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും വോട്ടര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് താലിബാന്‍ ഭീകരര്‍ നേരത്തെ മുന്നറിയിപ്പ് നില്‍കിയിരുന്നു.
അഫ്‌ഗാനിസ്ഥാനിലെ പോളിങ് സെന്‍ററില്‍ ബോംബാക്രമണം; 15 പേര്‍ക്ക് പരിക്ക്
കാണ്ഡഹാര്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്ന അഫ്‌ഗാനിസ്ഥാനില്‍ വടക്കന്‍ കാണ്ഡഹാറിലെ പോളിങ് സെന്‍ററില്‍ ബോംബാക്രമണം. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതില്‍ നിന്നും വോട്ടര്‍മാര്‍ വിട്ടുനില്‍ക്കണമെന്ന് താലിബാന്‍ ഭീകരര്‍ നേരത്തെ മുന്നറിയിപ്പ് നില്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Intro:Body:
Conclusion:
Conclusion: