ധാക്ക: ബംഗ്ലാദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,604 പുതിയ കൊവിഡ് ബാധിതര്‍. രാജ്യത്ത് 19 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,905 ആയി. രാജ്യത്ത് ഇതുവരെ 406,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 322,703 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,422പേരാണ് രോഗമുക്തരായത്. 79.41 ശതമാനമാണ് രോഗമുക്തി നിരക്ക്.
ബംഗ്ലാദേശില്‍ 1,604 പുതിയ കൊവിഡ് ബാധിതര്‍ - ധാക്ക
രാജ്യത്ത് ഇതുവരെ 406,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബംഗ്ലാദേശില്‍ 1,604 പുതിയ കൊവിഡ് ബാധിതര്‍