ETV Bharat / international

അർമേനിയ-അസർബൈജാൻ പോരാട്ടം; ഒമ്പത് കുട്ടികൾ മരണപ്പെട്ടു - hostilities

ഇരു രാജ്യങ്ങളും 'നാഗൊർനോ-കറാബാക്ക്' പ്രദേശത്തെച്ചൊല്ലിയുള്ള പോരാട്ടം സെപ്റ്റംബർ 27 മുതൽ തുടരുകയാണ്

ബാക്കു  Baku  Emin Amrullayev  Nagorno-Karabakh  hostilities  Azerbaijan
അർമേനിയ-അസർബൈജാൻ പോരാട്ടം; ഒമ്പത് അസർബൈജാനി സ്‌കൂൾ കുട്ടികൾ മരണപ്പെട്ടു
author img

By

Published : Oct 30, 2020, 5:10 PM IST

ബാക്കു: അർമേനിയയും അസർബൈജാനും തമ്മിൽ നിലനിൽക്കുന്ന ഏറ്റുമുട്ടലിൽ കഴിഞ്ഞ മാസം മാത്രം യെരേവ-ബാക്കു പ്രദേശത്ത് ഒമ്പത് അസർബൈജാനി സ്‌കൂൾ കുട്ടികൾ മരണപ്പെട്ടതായി അസർബൈജാൻ വിദ്യാഭ്യാസ മന്ത്രി എമിൻ അമ്രുള്ളയേവ്. യുദ്ധ അന്തരീക്ഷത്തിൽ ഈ പ്രദേശത്ത് സ്കൂളുകൾക്ക് പ്രവർത്തിക്കാനാകില്ല. ഇരു രാജ്യങ്ങളും 'നാഗൊർനോ-കറാബാക്ക്' പ്രദേശത്തെച്ചൊല്ലിയുള്ള പോരാട്ടം സെപ്റ്റംബർ 27 മുതൽ തുടരുകയാണ്. വിദ്യാർഥികളുടെ മരണത്തിൽ ഇരു രാജ്യങ്ങളും ഉത്തരവാദികളാണെന്നും അമ്രുള്ളയേവ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.