മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ 1.6 ടണ്‍ ലഹരി വസ്തുകള്‍ പിടിച്ചെടുത്തു. തായ് വാനില്‍ നിന്നും പുറപ്പെട്ട് മെല്‍ബണ്‍ തുറമുഖത്തെത്തിയ കപ്പലില്‍ നിന്നാണ് ലഹരി വസ്തുകള്‍ ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് പിടിച്ചെടുത്തത്. 1.2 ബില്യണ്‍ ഡോളര്‍ വില വരുന്ന 'ഐസ്' എന്ന് അറിയപ്പെടുന്ന 'മെത്താംഫിറ്റമിൻ' എന്ന മാരക ലഹരി വസ്തുവാണ് സ്റ്റീരിയോ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയില്‍ പിടികൂടിയത്. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണ് നടന്നതെന്ന് അധികൃതര്‍. സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയുമായി ബോര്‍ഡര്‍ ഫോഴ്സ് - ലഹരി മരുന്ന്
1.2 ബില്യണ്‍ ഡോളര്‍ വില വരുന്ന 'ഐസ്' എന്ന് അറിയപ്പെടുന്ന 'മിഥൈലാംഫറ്റമൈന്‍' എന്ന ലഹരി വസ്തുവാണ് സ്റ്റീരിയോ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയില്‍ പിടികൂടിയത്

Conclusion: