കാഠ്‌മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേരെ കാണാതായതായും അധികൃതര്‍ പറഞ്ഞു. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. നേപ്പാള്‍ പൊലീസ്, നേപ്പാള്‍ സൈന്യം, മറ്റ് സേനകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജനവാസ മേഖലക്ക് സമീപം നിര്‍മിച്ച പുതിയ പാലം മണ്ണിച്ചിലിന് കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും വാര്‍ഡ് ചീഫ് പറഞ്ഞു.
നേപ്പാളില്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു - നേപ്പാള്‍
രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
![നേപ്പാളില്‍ മണ്ണിടിച്ചിലില്‍ അഞ്ച് പേര്‍ മരിച്ചു Western Nepal നേപ്പാളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു നേപ്പാള്‍ landslide sweeps](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7614536-280-7614536-1592136251898.jpg?imwidth=3840)