ETV Bharat / international

ചൈനയിൽ ബസിന് തീപിടിച്ച് 26 മരണം - തീ പിടുത്തം

രണ്ട് ഡ്രൈവർമാരും, ഒരു ടൂറിസ്റ്റ് ഗൈഡും ഉൾപ്പെടെ 56 പേരാണ് ബസിലുണ്ടായിരുന്നത്.

അപകടത്തിൽപ്പെട്ട ബസ്
author img

By

Published : Mar 24, 2019, 1:29 AM IST

ചൈനയിൽ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് 26 മരണം. 28 ഓളം പേർക്ക്പരിക്കേറ്റു. ചാങ്ദേയിലെ ഹുനാൻ പ്രവിശ്യയിലെ ദേശീയപാതയിൽ ഇന്നലെ രാത്രി ഏഴേകാലോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുളള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ഹുനാൻ പ്രവിശ്യ അധികാരികൾ അറിയിച്ചു.രണ്ട് ഡ്രൈവർമാരും ഒരുടൂറിസ്റ്റ് ഗൈഡും 53 യാത്രികരുമായി 56 പേരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Intro:Body:

https://www.etvbharat.com/english/national/international/asia-pacific/at-least-26-dead-28-injured-in-china-bus-fire/na20190323072929756

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.