ETV Bharat / international

അഫ്‌ഗാനിൽ ഇരട്ട വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു

author img

By

Published : Sep 19, 2020, 6:50 PM IST

വ്യോമാക്രമണത്തിൽ ഏഴ് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.

അഫ്ഗാനിൽ ഇരട്ട വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു  Afghanistan's Northeast leave 30 civilian casualties  Airstrikes on Taliban base  അഫ്ഗാനിൽ ഇരട്ട വ്യോമാക്രമണം
അഫ്‌ഗാൻ

കാബൂൾ: വടക്കുകിഴക്കൻ അഫ്‌ഗാൻ പ്രവിശ്യയായ കുണ്ടുസിലെ താലിബാൻ താവളത്തിൽ നടന്ന ഇരട്ട വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു.

സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റതായി വൃത്തങ്ങൾ പറഞ്ഞു. വ്യോമാക്രമണത്തിൽ ഏഴ് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ഖാനാബാദ് ജില്ലാ മേധാവി ആക്രമണം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.