ETV Bharat / international

മെഡിക്കല്‍ സാമഗ്രികളുമായി വന്ന വിമാനം അപകടത്തില്‍പെട്ടു

നേപ്പാളില്‍ മെഡിക്കല്‍ സാമഗ്രികളുമായി വന്ന ചെറുവിമാനം തകര്‍ന്നു. ആളപായങ്ങളൊന്നുമില്ല.

author img

By

Published : Mar 28, 2020, 8:15 PM IST

Updated : Mar 28, 2020, 9:05 PM IST

Aircraft crashlands in Nepal; no injuries  മെഡിക്കല്‍ സാമഗ്രകളുമായി വന്ന വിമാനം അപകടത്തില്‍പെട്ടു  മെഡിക്കല്‍ സാമഗ്രകള്‍
മെഡിക്കല്‍ സാമഗ്രികളുമായി വന്ന വിമാനം അപകടത്തില്‍പെട്ടു

കാഠ്‌മണ്ഡു: മെഡിക്കല്‍ സാമഗ്രികളുമായി വന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്‍റെ ചെറുവിമാനം അപകടത്തില്‍ പെട്ടു. ശനിയാഴ്‌ച രാവിലെ 11.30 നായിരുന്നു അപകടം. വിമാനം നേപ്പാള്‍ഗജ് വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും മാറി പുല്‍ത്തകിടിയില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തില്‍ രണ്ട് മെഡിക്കല്‍ സ്റ്റാഫുകള്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ ആളപായമില്ല.

Last Updated : Mar 28, 2020, 9:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.