കാബൂൾ: അഫ്‌ഗാൻ സൈനികരും താലിബാൻ ഭീകരരും തമ്മിൽ വെടിവെപ്പ് നടന്നു. ആക്രമണത്തിൽ 24 ഭീകരരർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സാബുൽ പ്രവിശ്യയിലെ അർഗന്ദാബ്, ഷിങ്‌സായ്, ഷാ ജോയ് എന്നീ ജില്ലകളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അഫ്‌ഗാനിസ്ഥാനിൽ വെടിവെപ്പ്; 24 താലിബാൻ ഭീകരരെ സൈന്യം വധിച്ചു - Taliban militants
അർഗന്ദാബ്, ഷിങ്‌സായ്, ഷാ ജോയ് എന്നീ ജില്ലകളിലാണ് വെടിവെപ്പ് നടന്നത്
![അഫ്‌ഗാനിസ്ഥാനിൽ വെടിവെപ്പ്; 24 താലിബാൻ ഭീകരരെ സൈന്യം വധിച്ചു വെടിവെപ്പ് സാബുൽ താലിബാൻ അഫ്‌ഗാൻ സേന Afghanistan gunfight Taliban militants Afghan forces](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8152160-157-8152160-1595572902076.jpg?imwidth=3840)
അഫ്‌ഗാനിസ്ഥാനിൽ വെടിവെപ്പ്; 24 താലിബാൻ ഭീകരരെ സൈന്യം വധിച്ചു