കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ കാർ ബോംബ് സ്‌ഫോടനം. അപകടത്തിൽ ആറ് പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ കാണ്ഡഹാറിൽ സ്ഥിതി ചെയ്യുന്ന ഐനോ-മിനയെന്ന കൊച്ചു പട്ടണത്തിലാണ് അപകടമുണ്ടായത്. രാവിലെ 10.30ഓടെയായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കാണ്ഡഹാറിൽ ബോംബ് സ്‌ഫോടനം; ആറ് അഫ്‌ഗാൻ പൊലീസുകാർക്ക് പരിക്ക് - കാണ്ഡഹാറിൽ ബോംബ് സ്‌ഫോടനം
കാണ്ഡഹാറിലെ ഐനോ-മിനയെന്ന പട്ടണത്തിലാണ് അപകടം നടന്നത്
ബോംബ്