കാബൂള്‍: പതിനൊന്ന് താലിബാന്‍ ഭീകരരെ വധിച്ചതായി അഫ്ഗാന്‍ സേന അറിയിച്ചു. നോര്‍ത്ത് ബാലക്കിലാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ സേന അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആക്രണം നടത്തിയതെന്നാണ് അഫ്ഗാന്‍ നാഷണല്‍ ആര്‍മിയുടെ ഷഹീന്‍ കോര്‍പ്പ്സ് നല്‍കുന്ന വിവരം. മുതിര്‍ന്ന തീവ്രവാദി നേതാവായ മുല്ല ഷാക്കൂറാണ് കൊല്ലപ്പെട്ടതെന്നും സേന അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ താലിബാന്‍ പ്രതികരിച്ചിട്ടില്ല.
11 താലിബാന്‍ ഭീകരരെ വധിച്ചതായി അഫ്ഗാന്‍ സേന - താലിബാന്‍
നോര്‍ത്ത് ബാലക്കിലാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ സേന അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ആക്രണം നടത്തിയതെന്നാണ് അഫ്ഗാന്‍ നാഷണല്‍ ആര്‍മിയുടെ ഷഹീന്‍ കോര്‍പ്പ്സ് നല്‍കുന്ന വിവരം.
11 താലിബാന്‍ ഭീകരരെ വധിച്ചതായി അഫ്ഗാന്‍ സേന