ETV Bharat / international

താലിബാന്‍ ആക്രമണത്തില്‍ രണ്ടാഴ്‌ചക്കിടെ കൊല്ലപ്പെട്ടത് 89 പേര്‍ - Taliban attacks

ദേശീയ സുരക്ഷാ കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് താലിബാന്‍ തള്ളി

താലിബാന്‍ ആക്രമണം  അഫ്‌ഗാന്‍  എന്‍എസ്‌സി  താലിബാന്‍  Afghanistan  Taliban attacks  NSC
താലിബാന്‍ ആക്രമണത്തില്‍ രണ്ടാഴ്‌ചക്കിടെ അഫ്‌ഗാനില്‍ കൊല്ലപ്പെട്ടത് 89 പേരെന്ന് എന്‍എസ്‌സി
author img

By

Published : Jun 14, 2020, 5:15 PM IST

കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ താലിബാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 89 പേരെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍. 150 പേര്‍ക്ക് പരിക്കേറ്റു. റിപ്പോര്‍ട്ട് താലിബാന്‍ തള്ളി.

ഞായറാഴ്‌ച നങ്കര്‍ഹാര്‍ പ്രവശ്യയിലെ തെരുവിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. പ്രാദേശിക സമയം രാവിലെ 8.30നായിരുന്നു സ്‌ഫോടനം. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തഖാര്‍ പ്രവശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ്‌ അഫ്‌ഗാന്‍ സുരക്ഷ ഉദ്യോഗസ്ഥരും ഒരു കുട്ടിയുമുള്‍പ്പെട്ടെ 23 പേരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.