ETV Bharat / international

ബലൂചിസ്ഥാൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു - Balochistan

19 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ കറാച്ചി കോടതിക്ക് സമീപം ഫെബ്രുവരി 17നാണ് സ്ഫോടനം നടന്നത്

ബലൂചിസ്ഥാനൻ  സ്ഫോടനം  കൊല്ലപ്പെട്ടു  കറാച്ചി കോടതി  ക്വറ്റ പ്രസ് ക്ലബ്  pakistan  Balochistan  blast
ബലൂചിസ്ഥാനൻ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
author img

By

Published : Feb 18, 2020, 8:24 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്ക്. പാകിസ്ഥാനിലെ കറാച്ചി കോടതിക്ക് സമീപം ഫെബ്രുവരി 17നാണ് സ്ഫോടനം. ഷഹ്‌റ-ഇ-അദാലത്തിനടുത്തുള്ള ക്വറ്റ പ്രസ് ക്ലബിൽ പ്രകടനം നടക്കുന്നതിനിടെയായിരുന്നു സ്ഫോടനം. സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.