ETV Bharat / international

ജപ്പാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി - സുനാമി

ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

6.2-magnitude quake strikes off Japan's Ibaraki Prefecture  ജപ്പാനിൽ ഭൂചലനം  റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി  റിക്‌ടർ സ്കെയിൽ  ഭൂചലനം  സുനാമി  earth quake
ജപ്പാനിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി
author img

By

Published : Sep 14, 2021, 8:56 AM IST

ടോക്കിയോ: ജപ്പാനിലെ ഇബറാക്കി പ്രവിശ്യയിൽ ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 7.46നാണ് റിക്‌ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.

32.2 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 138.2 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും 450 കിലോമീറ്റർ ആഴത്തിലുമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇതുവരെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

Also Read: മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, 71 ശതമാനം പേരിലും ആന്‍റീബോഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.