കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നടന്ന ഏറ്റുമുട്ടലിൽ 59 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ എട്ട് പൗരന്മാർ, ഒമ്പത് അഫ്‌ഗാൻ നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഫോഴ്‌സ് (എൻഡിഎസ്എഫ്) അംഗങ്ങൾ, 42 താലിബാൻ തീവ്രവാദികൾ എന്നിവരുൾപ്പെടെയുള്ള 59 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കൂടാതെ സാധാരണക്കാർ, താലിബാൻ തീവ്രവാദികൾ, സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായും റിഡക്ഷൻ ഇൻ വയലൻസ് സംഘം(ആർഐവി) അറിയിച്ചു.
അഫ്‌ഗാനിസ്ഥാനിൽ ഏറ്റുമുട്ടല്‍: 59 മരണം - afganistan death
എട്ട് പൗരന്മാർ, ഒമ്പത് അഫ്‌ഗാൻ എൻഡിഎസ്എഫ് അംഗങ്ങൾ, 42 താലിബാൻ തീവ്രവാദികൾ എന്നിവരുൾപ്പെടെയുള്ള 59 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

59 killed in violent incidents in 24 hours in Afghanistan