ETV Bharat / international

നേപ്പാളിൽ പ്രളയം: മരണസംഖ്യ 50 ആയി - നേപ്പാൾ

രക്ഷാപ്രവർത്തനങ്ങൾക്കായി 27380തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളത്

നേപ്പാളിൽ പ്രളയം: മരണസംഖ്യ 50 ആയി
author img

By

Published : Jul 15, 2019, 1:40 AM IST

Updated : Jul 15, 2019, 3:16 AM IST

കാഠ്മണ്ഡു: നോപ്പാളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 കടന്നു. കാഠ്മണ്ഡുവിൽ ഉൾപ്പടെ 25 പേർക്ക് പരിക്കേൽക്കുകയും 33 പേരെ കാണാതാവുകയും ചെയ്തതായി പൊലീസ് അധികൃതർ അറിയിച്ചു. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്.

രാജ്യത്തെ 21 ജില്ലകൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 27380 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളത്. മഴ അവസാനിക്കാത്ത പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Intro:Body:

https://www.aninews.in/news/world/asia/50-dead-due-to-flooding-post-incessant-rains-in-nepal20190714141729/

Conclusion:
Last Updated : Jul 15, 2019, 3:16 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.