കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിൽ 42 ഐഎസ് തീവ്രവാദികൾ കീഴടങ്ങി. വത്താപൂർ, ചൗകായ്, ചപ്പ ദാരാ, നർഗാൾ, മനോഗയ് എന്നിവിടങ്ങളിൽ സജീവമായിരുന്ന ഭീകരരാണ് കീഴടങ്ങിയത്. കൈവശമുണ്ടായിരുന്ന തോക്കുകളും മെഷീൻ ഗണ്ണുകളും പൊലീസിന് കൈമാറി. ജനുവരി ആദ്യം മുതലുള്ള കണക്കനുസരിച്ച് 800ലധികം താലിബാൻ തീവ്രവാദികളും ഇസ്ലാമിക് സ്റ്റേറ്റ് അംഗങ്ങളുമാണ് സർക്കാരിന് മുമ്പിൽ കീഴടങ്ങിയത്.
42 ഐഎസ് തീവ്രവാദികൾ അഫ്‌ഗാനിസ്ഥാനിൽ കീഴടങ്ങി - ഐഎസ് തീവ്രവാദികൾ
കൈവശമുണ്ടായിരുന്ന നിരവധി തോക്കുകളും മെഷീൻ ഗണ്ണുകളും പൊലീസിന് കൈമാറി
ഐഎസ്