ETV Bharat / international

ബലിസ്ഥാനിൽ ഹെലികോപ്റ്റർ അപകടം; നാല് പാക് സൈനികർ മരിച്ചു - helicopter crash in PoK

സാങ്കേതിക കാരണങ്ങളാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

ഗില്‍ഗിത് ബലിസ്ഥാൻ  ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റുമാർ ഉൾപ്പെടെ നാല് പാകിസ്ഥാൻ സൈനികർ മരിച്ചു  സാങ്കേതിക കാരണം  4 Pak soldiers killed in helicopter crash in PoK  helicopter crash  helicopter crash in PoK  helicopter
ഗില്‍ഗിത് ബലിസ്ഥാനിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റുമാർ ഉൾപ്പെടെ നാല് പാകിസ്ഥാൻ സൈനികർ മരിച്ചു
author img

By

Published : Dec 27, 2020, 10:48 AM IST

ഗില്‍ഗിത്: ഗില്‍ഗിത് ബലിസ്ഥാനിലെ മിനിമാർഗ് പ്രദേശത്ത് ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റുമാർ ഉൾപ്പെടെ നാല് പാകിസ്ഥാൻ സൈനികർ മരിച്ചു. പൈലറ്റ് മേജർ എം. ഹുസൈൻ, കോ-പൈലറ്റ് മേജർ അയാസ് ഹുസൈൻ, സൈനികരായ നായിക് ഇൻസിമാം ആലം, മുഹമ്മദ് ഫാറൂഖ് എന്നിവരാണ് മരിച്ചത്. സാങ്കേതിക കാരണങ്ങളാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.