ETV Bharat / international

കാബുളിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

കാബൂളിൽ നിന്ന് 302 കിലോമീറ്റർ വടക്കുകിഴക്കായി രാത്രി 9:21 നാണ് ഭൂചലനം ഉണ്ടായത്.

4.2 magnitude quake strikes northeast of Kabul  കാബുളിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം  കാബുളിൽ ഭൂചലനം  quake strikes northeast of Kabul
ഭൂചലനം
author img

By

Published : Oct 31, 2020, 8:01 AM IST

കാബുൾ: കാബുളിന് വടക്കുകിഴക്കായി റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കാബൂളിൽ നിന്ന് 302 കിലോമീറ്റർ വടക്കുകിഴക്കായി പ്രാദേശിക സമയം രാത്രി 9:21നാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.