കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്‌ഗാനിസ്ഥാനിലെ സുരക്ഷാ സേനക്ക് മുന്നില്‍ കീഴടങ്ങി. 62 സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേരാണ് കീഴടങ്ങിയത്. കിഴക്കന്‍ പ്രവിശ്യയിലെ ആച്ചിന്‍ ജില്ലയില്‍ വച്ചായിരുന്നു ഭീകരര്‍ കീഴങ്ങിയത്. കീഴടങ്ങിയവരില്‍ നിന്നും സുരക്ഷാ സേന ആയുധങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം പതിനാറിന് 18 ഐഎസ് ഭീകരര്‍ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം സുരക്ഷാ സേനക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. സൈനിക നടപടികളാണ് തീവ്രവാദികളുടെ കീഴടങ്ങലിന് പിന്നിലെന്നാണ് അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അഫ്‌ഗാനിസ്ഥാനില്‍ 31 ഐഎസ് ഭീകരര്‍ കൂടി കീഴടങ്ങി
കീഴടങ്ങിയവരില്‍ നിന്നും സുരക്ഷാസേന ആയുധങ്ങള്‍ പിടിച്ചെടുത്തു
കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ അഫ്‌ഗാനിസ്ഥാനിലെ സുരക്ഷാ സേനക്ക് മുന്നില്‍ കീഴടങ്ങി. 62 സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേരാണ് കീഴടങ്ങിയത്. കിഴക്കന്‍ പ്രവിശ്യയിലെ ആച്ചിന്‍ ജില്ലയില്‍ വച്ചായിരുന്നു ഭീകരര്‍ കീഴങ്ങിയത്. കീഴടങ്ങിയവരില്‍ നിന്നും സുരക്ഷാ സേന ആയുധങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം പതിനാറിന് 18 ഐഎസ് ഭീകരര്‍ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം സുരക്ഷാ സേനക്ക് മുന്നില്‍ കീഴടങ്ങിയിരുന്നു. സൈനിക നടപടികളാണ് തീവ്രവാദികളുടെ കീഴടങ്ങലിന് പിന്നിലെന്നാണ് അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
https://www.aninews.in/news/world/asia/31-isis-terrorists-surrender-to-afghan-forces-in-achin-district-defence-ministry20191201070334/
Conclusion: