ETV Bharat / international

പാക്കിസ്ഥാനിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് മൂന്ന് പേർ മരിച്ചു - പാക്കിസ്ഥാനിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് മൂന്ന് പേർ മരിച്ചു

ഖാൻപൂർ സ്വദേശിയും ഭാര്യയും രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്.

3 killed as roof of house collapses due to heavy rains in northwest Pakistan  പാക്കിസ്ഥാനിൽ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് മൂന്ന് പേർ മരിച്ചു  വീടിന്‍റെ മേൽക്കൂര ഇടിഞ്ഞ് മൂന്ന് പേർ മരിച്ചു
മേൽക്കൂര
author img

By

Published : Apr 15, 2020, 2:39 PM IST

പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഉണ്ടായ കനത്ത മഴയിൽ വീടിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. ദിർ ജില്ലയിലെ ഖാൻപൂർ ഗ്രാമത്തിലാണ് സംഭവം. ഖാൻപൂർ സ്വദേശിയും ഭാര്യയും രണ്ട് വയസ്സുള്ള മകളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നാണ് കണ്ടെത്തിയത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.