ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന 75 ഇന്ത്യക്കാർ ഉൾപ്പെടെ 221 പേരെ നവംബർ 23 ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. 75 ഇന്ത്യൻ പൗരന്മാരെയും 135 നോറി (ഇന്ത്യയിലേക്ക് മടങ്ങുന്നതിന് എതിർപ്പില്ല) വിസ ഉടമകളെയും നോറി വിസ ഉടമകളുടെ കൂടെയുള്ള 11പേരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നാണ് പാകിസ്ഥാനിലെ ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ അറിയിച്ചത്. മടങ്ങി വരാനുളള സൗകര്യങ്ങളും ഒരുക്കുമെന്ന് ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തത്.
പാകിസ്ഥാനിൽ കുടുങ്ങിയ 75 ഇന്ത്യക്കാർ ഉൾപ്പെടെ 221 പേരെ തിരിച്ചയക്കും - India
പാകിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചയക്കുമെന്ന് ഹൈക്കമ്മിഷൻ ട്വീറ്റ് ചെയ്തു.