ETV Bharat / international

അഫ്‌ഗാൻ വൈസ് പ്രസിഡന്‍റിനെതിരെ ചാവേർ ബോംബാക്രമണം

അമ്രുല്ല സാലെ സുരക്ഷിതനാണെന്നും ചാവേർ തങ്ങളുടെ വാഹനത്തെ ഉന്നം വെക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മകൻ ഇബാദ് സാലെ ട്വിറ്ററിൽ കുറിച്ചു.

2 killed  12 injured after blast targets Afghan Vice President's convoy in Kabul  Afghan Vice President  Afghan Vice President's convoy in Kabul  blast  2 killed, 12 injured  അഫ്‌ഗാൻ വൈസ് പ്രസിഡന്‍റ്  കാബൂൾ  വൈസ് പ്രസിഡന്‍റ്  ചാവേർ ബോംബാക്രമണം  സ്‌ഫോടനം  രണ്ട് പേർ കൊല്ലപ്പെട്ടു
അഫ്‌ഗാൻ വൈസ് പ്രസിഡന്‍റിനെതിരെ ചാവേർ ബോംബാക്രമണം
author img

By

Published : Sep 9, 2020, 11:49 AM IST

Updated : Sep 9, 2020, 1:57 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാൻ വൈസ് പ്രഡിഡന്‍റ് അമ്രുല്ല സാലെക്ക് നേരെ ചാവേർ ബോംബാക്രമണം. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അമ്രുല്ല സാലെ സുരക്ഷിതനാണെന്നും ചാവേർ തങ്ങളുടെ വാഹനത്തെ ഉന്നം വെക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മകൻ ഇബാദ് സാലെ ട്വിറ്ററിൽ കുറിച്ചു.

  • I was alongside H.E FVP when our vehicle was targeted. I assure you he’s fine and everybody is fine, no martyrs from ours just yet.

    — Ebad Saleh (@ebmanslh) September 9, 2020 " class="align-text-top noRightClick twitterSection" data=" ">

കാബൂളിലെ തൈമാനി പ്രദേശത്തെ പൊലീസ് ഡിസ്ട്രിക്റ്റ് നാലിലാണ് സ്‌ഫോടനം നടന്നത്. സുരക്ഷാ സേന, അഗ്നിശമന സേനാ എന്നിവർ സ്ഥലത്തെത്തി. സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന് പിന്നിൽ താലിബാൻ ആണെന്ന വാദം താലിബാൻ നിഷേധിച്ചു.

Last Updated : Sep 9, 2020, 1:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.