കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 16 പേര്‍ മരിച്ചു. അഫ്‌ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഹേററ്റിലും കാണ്ഡഹാറിലുമാണ് മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ആളുകൾ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടിടങ്ങളിലും എട്ട് പേര്‍ വീതമാണ് മരിച്ചത്. കാണ്ഡഹാറില്‍ മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ മഞ്ഞുവീഴ്‌ചയില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരകൾ തകര്‍ന്ന് വീണുണ്ടായ അപകടത്തിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.
കാണ്ഡഹാറില്‍ കനത്ത മഞ്ഞുവീഴ്‌ച; 16 പേര്‍ മരിച്ചു - kandahar snowfall
കാണ്ഡഹാറിലുണ്ടായ മഞ്ഞുവീഴ്‌ചയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു
കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ കാണ്ഡഹാറിലുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയില്‍ 16 പേര്‍ മരിച്ചു. അഫ്‌ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഹേററ്റിലും കാണ്ഡഹാറിലുമാണ് മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് ആളുകൾ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തത്. രണ്ടിടങ്ങളിലും എട്ട് പേര്‍ വീതമാണ് മരിച്ചത്. കാണ്ഡഹാറില്‍ മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ശക്തമായ മഞ്ഞുവീഴ്‌ചയില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂരകൾ തകര്‍ന്ന് വീണുണ്ടായ അപകടത്തിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.
https://www.aninews.in/news/world/asia/afghanistan-16-killed-due-to-heavy-snowfall-in-kandahar-herat20200112172803/
Conclusion: