കാബൂൾ: അഫ്ഗാനാസ്ഥാനിലെ പോഷ്റ്റ നൂറില്‍ സൈന്യത്തിന്‍റെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ താലിബാൻ ആക്രമണത്തിൽ 15 മരണം. രണ്ട് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ പോസ്റ്റിന് സമീപം ഭീകരർ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രദേശവാസികൾ ഉൾപ്പെടെ 15 പേർ മരിച്ചത്. ആക്രമണമുണ്ടായതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.
താലിബാൻ ആക്രമണം : അഫ്ഗാനിസ്ഥാനിൽ 15 മരണം - -taliban-attack
സുരക്ഷാ പോസ്റ്റിന് സമീപം ഭീകരർ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രദേശവാസികൾ ഉൾപ്പെടെ 15 പേർ മരിച്ചത്.
![താലിബാൻ ആക്രമണം : അഫ്ഗാനിസ്ഥാനിൽ 15 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3510194-895-3510194-1560031029807.jpg?imwidth=3840)
താലിബാൻ ആക്രമണം : അഫ് ഗാനിസ്ഥാനിൽ 15 മരണം
കാബൂൾ: അഫ്ഗാനാസ്ഥാനിലെ പോഷ്റ്റ നൂറില്‍ സൈന്യത്തിന്‍റെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ താലിബാൻ ആക്രമണത്തിൽ 15 മരണം. രണ്ട് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സുരക്ഷാ പോസ്റ്റിന് സമീപം ഭീകരർ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണ് പ്രദേശവാസികൾ ഉൾപ്പെടെ 15 പേർ മരിച്ചത്. ആക്രമണമുണ്ടായതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.
Intro:Body:
Conclusion:
https://www.aninews.in/news/world/asia/15-killed-in-taliban-attack-in-afghanistan20190609022256/
Conclusion: