ETV Bharat / international

വെള്ളപ്പൊക്കത്തില്‍ ഷിജിംഗാൻ ടണലിൽ 14 പേർ കുടുങ്ങി

ടണല്‍ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌

ഷിജിംഗാൻ ടണൽ  വെള്ളപ്പൊക്കത്തെ തുടർന്ന്‌ 14 പേർ കുടുങ്ങിക്കിടക്കുന്നു  വെള്ളപ്പൊക്കം  ചൈനയിൽ വെള്ളപ്പൊക്കം  14 പേർ കുടുങ്ങിക്കിടക്കുന്നു  ഗ്വാവാങ്‌ഡോങ്‌ പ്രവിശ്യ  14 trapped in tunnel flooding  Guangdong  14 people-trapped-after-tunnel-flood-in-south-China
ഷിജിംഗാൻ ടണലിൽ വെള്ളപ്പൊക്കം; 14 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌
author img

By

Published : Jul 15, 2021, 8:55 AM IST

ബെയ്‌ജിങ്‌ : കിഴക്കൻ ചൈനയിലെ ഗ്വാവാങ്‌ഡോങ്‌ പ്രവിശ്യയിലെ ഷിജിംഗാൻ ടണലിൽ, വെള്ളപ്പൊക്കത്തെ തുടർന്ന്‌ 14 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്‌. പ്രാദേശിക സമയം 3.30 ഓടെയാണ്‌ ടണലിൽ വെള്ളം കയറാൻ തുടങ്ങിയത്‌.

also read:വിദ്യാസമ്പന്നർക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടായിരിക്കില്ലെന്ന് ദിഗ്‌വിജയ് സിംഗ്

സിങ്കി എക്സ്പ്രസ് ഹൈവേയുടെ ഭാഗമായ ഷിജിംഗാൻ തുരങ്കത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. ടണലിന്‍റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.