ETV Bharat / international

പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ സ്ഫോടനം; 14 പേർക്ക് പരിക്ക് - പാകിസ്ഥാൻ സ്ഫോടനം

ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല

14 injured in explosion during football match in Pak's Balochistan  Pakistan explosion  IED device Balochistan blast  Pakistan news  Balochistan blast news  സ്ഫോടനം  പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ സ്ഫോടനം  ബലൂചിസ്ഥാൻ സ്ഫോടനം  പാകിസ്ഥാൻ സ്ഫോടനം  പാകിസ്ഥാൻ തീവ്രവാദ സംഘടന
പാകിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെ സ്ഫോടനം; 14 പേർക്ക് പരിക്ക്
author img

By

Published : Apr 14, 2021, 7:10 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 14 പേർക്ക് പരിക്ക്. മത്സരം കാണാൻ വന്നവർക്കാണ് പരിക്കേറ്റത്.

ഫുട്ബോൾ മൈതാനത്തിന്‍റെ മതിലിനടുത്ത് അക്രമികൾ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ മത്സരം പുരോഗമിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനകളൊന്നും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.